There are no items in your cart
Add More
Add More
Item Details | Price |
---|
ജീവിതത്തില്‍ യഥാര്‍ത്ഥ സന്തോഷവും സമാധാനവും എങ്ങനെ നേടാം? ഈ വലിയ ചോദ്യത്തിനുള്ള ലളിതവും ശക്തവുമായ ഉത്തരത്തിലേക്കാണ് 'മാജിക് മാനിഫെസ്റ്റേഷന്‍ വൈബ്‌സ്' നിങ്ങളെ കൊണ്ടുപോകുന്നത്. നമ്മുടെ ജീവിതത്തിലെ ഒമ്പത് മേഖലകളിലെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടുമ്പോഴാണ് യഥാര്‍ത്ഥ ജീവിതവിജയമുണ്ടാകുന്നത്. ഇതില്‍ ഏതെങ്കിലും മേഖലകളിലെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടാതെ കിടക്കുന്നതാണ് ഇന്ന് നാം അനുഭവിക്കുന്ന പല യാതനകള്‍ക്കും കാരണം.
ലോകത്തിലെ ചെറിയൊരു ശതമാനം പേര്‍ക്ക് മാത്രം അറിയാവുന്ന ഈ വലിയ രഹസ്യം എങ്ങനെ ജീവിതത്തില്‍ പ്രയോജനപ്പെടുത്താമെന്നാണ് ഈ പുസ്തകം നിങ്ങള്‍ക്ക് പറഞ്ഞുതരുന്നത്.