Anvar Sam's Blog സംരംഭകന് എങ്ങനെ വിജയം കണ്ടെത്താം? വിജയം നേടുന്ന ഓരോ സംരംഭത്തിന് പിന്നിലും അതിനായി ജീവിതം സമർപ്പിച്ച ഒരു സംരംഭകനുണ്ടാവും . അദേഹത്തിൻറെ പരിശ്രമവും ശരിയായ ഇടപെടലുമാണ് ഒരു സംരംഭത്തിനെ വിജയത്തിലേക്കെത്തിക്കുന്നത്. മറ്റുള്ള ഏത് ജോലിയെക്കാളും വ്യത്യസ്തമായതാണ് ഓരോ സംരംഭകനും നിർവഹിക്കേണ്ട ച...