Life Coaching

access_time 2022-07-25T02:19:43.611Z face Anvar Sam
Anvar Sam's Blog വിജയിക്കാനായി ഗോൾസെറ്റിങ് ജീവിതത്തിൽ വിജയിക്കണം എന്ന് ആഗ്രഹമുള്ളവരാണ് നമ്മൾ ഓരോരുത്തരും. വിജയം നേടുന്നതിനായി നമ്മൾ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. എങ്കിലും കൃത്യമായ ഗോൾ സെറ്റ് ചെയ്തു മുന്നോട്ട് പോകുന്നവർക്ക് മാത്രമേ വിജയം നേടാൻ കഴിയൂ. ആദ്യമായി ഗോൾ എന്താണെന്നും ലക്ഷ്യം നേടുന്നതി...